Tuesday, August 26, 2003

ജോണ്‍

ജോണ്‍ എബ്രഹാമിനെ കുറിച്ച് മാതൃഭൂമി ക്കുവേണ്ടി എഴുതിയ ലേഖനം 

Wednesday, January 8, 2003

കലിവേഷം

കാവാലം നാരായണ പണിക്കരുടെ കലിവേഷം   എന്ന നാടകം തിരുവനന്തപുരത്ത് അരങ്ങേറിയപ്പോള്‍ ഞാന്‍ മാതൃഭൂമി ക്കുവേണ്ടി  ചെയ്ത റിപ്പോര്‍ട്ട്‌ 

Saturday, January 26, 2002

"നിങ്ങള്‍ക്കറിയോ ? ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ ഒരു സ്വപ്നം പോലും ഇല്ലെന്നു "


ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് ഫോട്ടോഗ്രഫി യുടെ സൗന്ദര്യം കാണാന്‍ പറ്റില്ല എന്നാല്‍ ഇതു നിങ്ങളില്‍ ചിലരുടെയെങ്കിലും മനസിനെ വേദനിപ്പിചേക്കാം.ഉത്സവ പറമ്പുകളില്‍ നമ്മള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണിത് .കണ്ടാലും ചിലപ്പോഴൊക്കെ കണ്ടില്ലെന്നു നടിച്ചേക്കാവുന്ന ഒരു കാഴ്ച .സൗന്ദര്യം മാത്രം കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇതാ ഒരു സുഖമില്ലാത്ത കാഴ്ച....