ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കണ്ണൂര്‍ കാരന്.... ഇതു എന്റെ ലോകമാണ് .... എന്റെ വട്ടുകള്‍ എന്നെപോലെ വട്ടുള്ള മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം.
Friday, September 26, 2003
Friday, September 19, 2003
Tuesday, August 26, 2003
Wednesday, January 8, 2003
Saturday, January 26, 2002
"നിങ്ങള്‍ക്കറിയോ ? ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ ഒരു സ്വപ്നം പോലും ഇല്ലെന്നു "
ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് ഫോട്ടോഗ്രഫി യുടെ സൗന്ദര്യം കാണാന്‍ പറ്റില്ല എന്നാല്‍ ഇതു നിങ്ങളില്‍ ചിലരുടെയെങ്കിലും മനസിനെ വേദനിപ്പിചേക്കാം.ഉത്സവ പറമ്പുകളില്‍ നമ്മള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണിത് .കണ്ടാലും ചിലപ്പോഴൊക്കെ കണ്ടില്ലെന്നു നടിച്ചേക്കാവുന്ന ഒരു കാഴ്ച .സൗന്ദര്യം മാത്രം കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇതാ ഒരു സുഖമില്ലാത്ത കാഴ്ച....
Subscribe to:
Posts (Atom)




