Thursday, February 26, 2004

നേര്‍ക്കുനേര്‍


പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി എന്‍ മേനോനും നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരും ഒത്തുചേര്‍ന്നപ്പോള്‍.....മാതൃഭൂമി വാരാന്ത പതിപ്പിന് വേണ്ടി 2004 ല്‍ ഞാന്‍ നടത്തിയ ഒരു അഭിമുഖം