ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കണ്ണൂര്‍ കാരന്....
ഇതു എന്റെ ലോകമാണ് ....
എന്റെ വട്ടുകള്‍ എന്നെപോലെ വട്ടുള്ള മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം.
Thursday, February 26, 2004
നേര്‍ക്കുനേര്‍
പ്രശസ്ത ചലച്ചിത്ര സംവിധായകന് പി എന്‍ മേനോനും നാടകാചാര്യന് കാവാലം നാരായണ പണിക്കരും ഒത്തുചേര്‍ന്നപ്പോള്‍.....മാതൃഭൂമി വാരാന്ത പതിപ്പിന് വേണ്ടി 2004 ല്‍ ഞാന്‍ നടത്തിയ ഒരു അഭിമുഖം
No comments:
Post a Comment