ബൈക്ക് ആണ് എന്റെ ഇഷ്ട വാഹനം ....അതും എന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടെര്‍................. KL 5 H 263
.......എന്റെ ഏറ്റവും അടുത്ത സുഹൃത്ത് .....എന്റെ സൊകാര്യത മുഴുവന്‍ അറിയാവുന്നതും അവനാണ് കേട്ടോ ......അവനു സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആരോടും പറയാതിരിക്കാന്‍ എന്തുമാത്രം ഗിഫ്റ്റ് കള്‍ അവന് സ്വന്തമാക്കിയേനെ ....ഓര്‍ത്തു നോക്കിയേ എന്റെ ജോലി കിട്ടിയ ശേഷമുള്ള 7 വര്‍ഷത്തെ ബാച്ച്ലര് ലൈഫ് ഏറ്റവും നന്നായി അറിയവുന്നവനാ അവന് ........15 വര്‍ഷം മുന്‍പ് കോട്ടയത്ത് മാതൃഭൂമി യില്‍ ജോലിചെയ്യുംബോഴാണ് ഞാന്‍ ഇവനെ സ്വന്തമാക്കിയത് ....അന്ന് തൊട്ടു ഇന്നേ വരേ ഒരിക്കല്‍ പോലും ഇവന് എന്നേ വഴിയില്‍ നിര്‍ത്തിയിട്ടില്ല .......തല കറങ്ങി വീഴും എന്ന അവസ്ഥയില്‍ പോലും കൃത്യമായി ഒരു അപകടവും കൂടാതെ അവന് എന്നേ വീട്ടില്‍ എത്തിച്ചിട്ടുണ്ട്.......ഇപ്പോ 4 വര്‍ഷം ആയിട്ട് വര്‍ഷത്തില്‍ 1 മാസമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്, ഒരുമിച്ചു യാത്ര ചെയ്യുന്നത് .....ബാക്കി 11 മാസം അവനു വിശ്രമമാണ് .....ഞങ്ങള്‍ ഒരുമിച്ചു എന്ത് മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നോ .....തകര്‍ത്തു പെയ

്യുന്ന മഴയത്ത് വയനാട് ചുരം കയറലായിരുന്നു ഞങ്ങളുടെ ഇഷ്ട വിനോദം ....
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങള്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലൂടെയും പറന്നു നടന്നിട്ടുണ്ട് .... ഏറണാകുളം മറൈന്‍ ഡ്രൈവ്ല്‍ വച്ച് ഒരിക്കല്‍ , ഒരിക്കല്‍ മാത്രം ഞങ്ങളെ പോലിസ് പിടിച്ചിട്ടുണ്ട് ....അതും പാതി രാത്രി കഴിഞ്ഞിട്ടും ഞങ്ങള്‍ ആ കായല്‍ തീരത്ത് ഇരുന്നതിനു .....അന്ന് കല്യാണം കഴിഞ്ഞവര്‍ക്കെ പാതി രാത്രി കളില്‍ അവിടെ ഇരിക്കാന്‍ പാടുള്ളൂ .....12 ഓളം വര്‍ഷത്തെ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ടിയ സംഭവ വികസങ്ങളൊക്കെ എന്നേ പോലെ അവനും സാക്ഷിയാണ് .......ഞാന്‍ ഖത്തര്‍ ലേക്ക് വരുമ്പോള്‍ അവനു നല്ല വില തരാമെന്ന് പറഞ്ഞു പലരും എന്റെ അടുത്ത് വന്നു ......അവനെ വില്‍ക്കണോ ? എനിക്ക് അത് ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നായിരുന്നു .....ഇപ്പോഴും ഇവിടെ ഉള്ള 11 മാസം ഞാന്‍ അവനെ മിസ്സ് ചെയ്യുന്നുണ്ട് .....അവനോടോപ്പമുള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നുണ്ട് .....കഴിഞ്ഞ 30 ദിവസം രാവും പകലുമില്ലാതെ മഴയത്ത് ഓടിയതല്ലേ ....ഇനി അവന് വിശ്രമിക്കട്ടെ .....
എന്നും ഫോണ്‍ ചെയ്യുമ്പോഴും ആദ്യം അവനെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത് എന്നതില്‍ എന്റെ അച്ഛനും അമ്മയ്ക്കും ചെറിയൊരു പരിഭവമുണ്ട് ..... അത് എല്ലാ അച്ഛന് അമ്മ മാര്‍ക്കും സ്വാഭാവികമായും ഉണ്ടാവുന്ന കുശുമ്പ് ...
എന്നാലും എനിക്കവനെ ഒരുപാട് ഇഷ്ടമാണ് .....ഇനിയും അവനെ കുറിച്ച് എന്തൊക്കെ കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്നോ ....പറഞ്ഞാലും പറഞ്ഞാലും തീരാത്ത കാര്യങ്ങള്‍ .

4 comments:
എന്റെ കൈനറ്റിക് ഹോണ്ടയെ ഓര്‍മിച്ചു പോയി, പാവം ഞാന്‍ പോന്നു കഴിഞ്ഞു ഒത്തിരി സങ്കടപ്പെട്ടു കാണും , അതാവും അച്ഛന് കൊടുത്തതെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം ...:) നല്ല എഴുത്താട്ടോ
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങള്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലൂടെയും പറന്നു നടന്നിട്ടുണ്ട് .... ഏറണാകുളം മറൈന്‍ ഡ്രൈവ്ല്‍ വച്ച് ഒരിക്കല്‍ , ഒരിക്കല്‍ മാത്രം ഞങ്ങളെ പോലിസ് പിടിച്ചിട്ടുണ്ട് ....അതും പാതി രാത്രി കഴിഞ്ഞിട്ടും ഞങ്ങള്‍ ആ കായല്‍ തീരത്ത് ഇരുന്നതിനു .....അന്ന് കല്യാണം കഴിഞ്ഞവര്‍ക്കെ പാതി രാത്രി കളില്‍ അവിടെ ഇരിക്കാന്‍ പാടുള്ളൂ .....12 ഓളം വര്‍ഷത്തെ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ടിയ സംഭവ വികസങ്ങളൊക്കെ എന്നേ പോലെ അവനും സാക്ഷിയാണ് .......ഞാന്‍ ഖത്തര്‍ ലേക്ക് വരുമ്പോള്‍ അവനു നല്ല വില തരാമെന്ന് പറഞ്ഞു പലരും എന്റെ അടുത്ത് വന്നു ......അവനെ വില്‍ക്കണോ ? എനിക്ക് അത് ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നായിരുന്നു .....ഇപ്പോഴും ഇവിടെ ഉള്ള 11 മാസം ഞാന്‍ അവനെ മിസ്സ് ചെയ്യുന്നുണ്ട് .....അവനോടോപ്പമുള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നുണ്ട് .....കഴിഞ്ഞ 30 ദിവസം രാവും പകലുമില്ലാതെ മഴയത്ത് ഓടിയതല്ലേ ....ഇനി അവന് വിശ്രമിക്കട്ടെ .....
കുറച്ചു ദിവസം അവനും വേണ്ടേ ഒരു വിശ്രമം....ഏതായാലും ബൈയിക്കിനു സംസാര ശേഷി ഇല്ലാതിരുന്നത് നന്നായീ...
ഞാന്‍ ഒരിയ്ക്കല്‍ മാത്രം ഓടിച്ചിട്ടുള്ള ഒരു ബൈക്ക് ഉണ്ട് - എന്റെ അച്ഛന്റെ ബുള്ളറ്റ്! കുഞായിരിയ്ക്കുമ്പോള് മുതലേ അവന് എന്റെ കൂട്ടുകാരനായിരുന്നു... നിങ്ങളുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ അവനെ ഓര്മ വന്നു.
Post a Comment