"ഇന്നലെ നമ്മുടെ ഭൂമി ഒന്ന് കുലുങ്ങിയപ്പോഴാണ് ഒരു കാര്യം മനസിലായത് .. കമ്പനികളുടെ തലപ്പത്തിരികുന്ന വലിയ ഉദ്യോഗസ്ഥന്മാർ മുതൽ വൃത്തിയാക്കുന്ന ജോലികൾ ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾ വരെ ഓടിയ ഓട്ടവും വിളിച്ച നിലവിളിയും പേടിച്ച പേടിയും ഒന്നാണ് .... വലിയ നിലകളിൽ ഇരിക്കുന്നവർക്ക് തലയിൽ വീഴാൻ ഒരു വലിയ ഭാരം തന്നെ മുകളിൽ ഉണ്ട് ... സുരക്ഷിതർ കുടിലുകളിൽ കഴിയുന്നവരായിരിക്കും കാരണം അവരുടെ തലയിൽ ഇടിഞ്ഞു വീഴാൻ ഉള്ളത് വെറും ആകാശം മാത്രം "
No comments:
Post a Comment