ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കണ്ണൂര്‍ കാരന്.... ഇതു എന്റെ ലോകമാണ് .... എന്റെ വട്ടുകള്‍ എന്നെപോലെ വട്ടുള്ള മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം.
Thursday, May 26, 2005
Saturday, April 9, 2005
Sunday, January 16, 2005
കമല സുരയ്യ (അഭിമുഖം)
6 വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 16 മാതൃഭൂമി യുടെ സണ്‍ഡേ സപ്പ്ലിമെന്റിനു വേണ്ടി ഞാന്‍ കമല സുരയ്യ യുമായി നടത്തിയ അഭിമുഖം ആണ് ഇതു . ഈ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നശേഷം ഒരുപാട് പ്രശ്നങ്ങള്‍ എനിക്ക് അഭിമുഖികരിക്കേണ്ടി വന്നു ......ഇന്നും ഒരു സങ്കടതോടെയാണ് ഞാന്‍ ഈ അഭിമുഖം എടുത്ത 2005 ജനുവരി 1 ഓര്‍ക്കുന്നത് ......കമല സുരയ്യ അന്ന് പറഞ്ഞതു മുഴുവന്‍ ഇന്നും എന്റെ കൈയ്യില്‍ ശബ്ദ രൂപത്തില്‍ ഉണ്ട് .അതില്‍ വളരെ കുറച്ചു ഭാഗം മാത്രമേ ഞാന്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. മുഴുവന്‍ പ്രസിദ്ധീ കരിക്കതിരുന്നത് നന്നായെന്നു പിന്നീടുതോനി......ജീവിതത്തില്‍ ചെയ്തു പോയതില്‍ പലതും തെറ്റായ തീരുമാനമായി പോയെന്നു അവര്‍ സങ്കടപെട്ടിരുന്നു .......മതം എന്നത് ഒരു മതത്തെയല്ല മുഴുവന്‍ മതങ്ങളെയുമാണ് അവര്‍ ഉദേശിച്ചത്..
Subscribe to:
Posts (Atom)