ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കണ്ണൂര്‍ കാരന്....
ഇതു എന്റെ ലോകമാണ് ....
എന്റെ വട്ടുകള്‍ എന്നെപോലെ വട്ടുള്ള മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം.
Saturday, April 9, 2005
സ്നേഹയാഗം
21 നര്‍ത്തകി മാരെ പങ്കെടുപ്പിച്ചു കൊണ്ട് അമേരിക്കയിലെ വെര്‍ജീനിയയില്‍ നൃത്ത ദമ്പതിമാരായ ശ്രീകാന്തും അശ്വതിയും അവതരിപ്പിച്ച സ്നേഹയാഗം എന്ന നൃത്ത പരുപാടിയെക്കുറിച്ചുള്ള എന്റെ റിപ്പോര്‍ട്ട് മാതൃഭൂമിയില്‍
No comments:
Post a Comment