6 വര്ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 16 മാതൃഭൂമി യുടെ സണ്‍ഡേ സപ്പ്ലിമെന്റിനു വേണ്ടി ഞാന്‍ കമല സുരയ്യ യുമായി നടത്തിയ അഭിമുഖം ആണ് ഇതു . ഈ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നശേഷം ഒരുപാട് പ്രശ്നങ്ങള്‍ എനിക്ക് അഭിമുഖികരിക്കേണ്ടി വന്നു ......ഇന്നും ഒരു സങ്കടതോടെയാണ് ഞാന്‍ ഈ അഭിമുഖം എടുത്ത 2005 ജനുവരി 1 ഓര്‍ക്കുന്നത് ......കമല സുരയ്യ അന്ന് പറഞ്ഞതു മുഴുവന്‍ ഇന്നും എന്റെ കൈയ്യില്‍ ശബ്ദ രൂപത്തില്‍ ഉണ്ട് .അതില്‍ വളരെ കുറച്ചു ഭാഗം മാത്രമേ ഞാന്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നുള്ളൂ . മുഴുവന്‍ പ്രസിദ്ധീ കരിക്കതിരുന്നത് നന്നായെന്നു പിന്നീടുതോനി......ജീവിതത്ത ില് ചെയ്തു പോയതില്‍ പലതും തെറ്റായ തീരുമാനമായി പോയെന്നു അവര്‍ സങ്കടപെട്ടിരുന്നു .......മതം എന്നത് ഒരു മതത്തെയല്ല മുഴുവന്‍ മതങ്ങളെയുമാണ് അവര്‍ ഉദേശിച്ചത്..
No comments:
Post a Comment