വലെറിയ ഗായികയാണ് .....പാടാനായി ഒരു മ്യൂസിക് ട്രൂപ് നൊപ്പം ഈജിപ്തില്‍ എത്തിയപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ആയ മുഹമ്മദുമായി പരിചയപ്പെടുന്നത് .....ആ പരിചയം വളര്‍ന്നു പ്രണയമായി ....എനിക്ക് കേള്‍ക്കാനായി മുഹമ്മദിന് വേണ്ടി അവള്‍ ഒരു റഷ്യന്‍ പ്രണയഗാനം പാടി ...ഇന്നവള്‍ ഏറെ സന്തോഷത്തിലാണ് .....ഇന്നത്തെ അവളുടെ സന്തോഷത്തിനു ഒരു കാരണം കുടിയുണ്ട് ....അവളുടെ അച്ഛനും അമ്മയും ഇന്ന് റഷ്യ യില്‍ നിന്നും വരുന്നു .....അവരെ സ്വീകരിക്കാന്‍ വാങ്ങിയ ബൊക്കെ കൈയ്യില്‍ നിന്നും താഴെ വച്ചിട്ടില്ല .....യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ വലെറിയ ചോദിച്ചു "ഇനി എപ്പോഴാ ഇവിടേക്ക് ?"
ഞാന്‍ പറഞ്ഞു അറിയില്ല എന്നെങ്കിലും....
അവള്‍ പറഞ്ഞു "വരണം അടുത്ത തവണ ഭാര്യയും മോളുമോത്ത് വരണം .....വരുമ്പോ എനിക്കൊരു ഇന്ത്യന്‍ സാരി കൊണ്ടുതരണം ...സാരിയുടുത്ത ഇന്ത്യന്‍ സ്ത്രീകളെ എനിക്കേറെ ഇഷ്ടമാണ്
ഞാന്‍ പറഞ്ഞു അറിയില്ല എന്നെങ്കിലും....
അവള്‍ പറഞ്ഞു "വരണം അടുത്ത തവണ ഭാര്യയും മോളുമോത്ത് വരണം .....വരുമ്പോ എനിക്കൊരു ഇന്ത്യന്‍ സാരി കൊണ്ടുതരണം ...സാരിയുടുത്ത ഇന്ത്യന്‍ സ്ത്രീകളെ എനിക്കേറെ ഇഷ്ടമാണ്
No comments:
Post a Comment