Thursday, May 26, 2005

പാട്ടിന്റെ പ്രണയ ഭാവം

ഫാല്‍ഗുനി പതക്കുമായി നടത്തിയ അഭിമുഖം

Saturday, April 9, 2005

സ്നേഹയാഗം

21 നര്‍ത്തകി മാരെ പങ്കെടുപ്പിച്ചു കൊണ്ട് അമേരിക്കയിലെ വെര്‍ജീനിയയില്‍ നൃത്ത ദമ്പതിമാരായ ശ്രീകാന്തും അശ്വതിയും അവതരിപ്പിച്ച സ്നേഹയാഗം എന്ന നൃത്ത പരുപാടിയെക്കുറിച്ചുള്ള  എന്റെ റിപ്പോര്‍ട്ട്‌ മാതൃഭൂമിയില്‍

Sunday, January 16, 2005

കമല സുരയ്യ (അഭിമുഖം)

6 വര്ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 16 മാതൃഭൂമി യുടെ സണ്‍‌ഡേ സപ്പ്ലിമെന്റിനു വേണ്ടി ഞാന്‍ കമല സുരയ്യ യുമായി നടത്തിയ അഭിമുഖം ആണ് ഇതു . ഈ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നശേഷം ഒരുപാട് പ്രശ്നങ്ങള്‍ എനിക്ക് അഭിമുഖികരിക്കേണ്ടി വന്നു ......ഇന്നും ഒരു സങ്കടതോടെയാണ്‌ ഞാന്‍ ഈ അഭിമുഖം എടുത്ത 2005 ജനുവരി 1 ഓര്‍ക്കുന്നത് ......കമല സുരയ്യ അന്ന് പറഞ്ഞതു മുഴുവന്‍ ഇന്നും എന്റെ കൈയ്യില്‍ ശബ്ദ രൂപത്തില്‍ ഉണ്ട് .അതില്‍ വളരെ കുറച്ചു ഭാഗം മാത്രമേ ഞാന്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. മുഴുവന്‍ പ്രസിദ്ധീ കരിക്കതിരുന്നത് നന്നായെന്നു പിന്നീടുതോനി......ജീവിതത്തില്‍ ചെയ്തു പോയതില്‍ പലതും തെറ്റായ തീരുമാനമായി പോയെന്നു അവര്‍ സങ്കടപെട്ടിരുന്നു .......മതം എന്നത് ഒരു മതത്തെയല്ല മുഴുവന്‍ മതങ്ങളെയുമാണ് അവര്‍ ഉദേശിച്ചത്‌..

Monday, October 4, 2004

മനസിയുടെ കഥ

ജയരാജ്‌ ന്റെ മകള്‍ക്ക് എന്ന സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രത്തെയും തേടി ഒരു യാത്ര  ചിത്രഭിമി ക്ക് വേണ്ടി എഴുതിയത്

Sunday, September 26, 2004

Saturday, June 26, 2004

ചരിത്രത്തില്‍ വിട്ടുപോയത് ( അന്വേഷണാത്മക റിപ്പോര്‍ട്ട്‌ )

ടി വി തോമസ്‌ എന്ത് കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി ആയില്ല ? കേരള രാഷ്ട്രീയ ചരിത്രതിലൂടെ നടത്തിയ ഒരു അന്വേഷണം... ടി വി യുടെ ജീവ ചരിത്ര ഗ്രന്ഥത്തില്‍ ചരിത്ര പ്രസിദ്ധമായ ഒരു നിയമ സഭാ പ്രസംഗം ബോധപുര്‍വ്വം ഒഴിവാക്കിയത് എന്തിന് ? 2004 ജൂണ്‍ 6 നു മാതൃഭൂമി വരാന്തപതിപ്പില്‍ പ്രസിദ്ധികരിച്ച എന്റെ ലേഖനം ......ഒരു സുവര്‍ണ കാലഘട്ടത്തിന്റെ അവശേഷിപ്പുകള്‍

Wednesday, May 26, 2004

ഓര്‍മ്മ തണലില്‍ ..

വൈക്കം മുഹമ്മദ്‌ ബഷീര്‍ നെ കുറിച്ച് .......