Monday, July 4, 2011

ഒരേ ഒരു ക്ലിക്കില്‍ സംഭവിക്കുന്നത്‌

മാധ്യമം ആഴ്ചപതിപ്പില്‍ എന്റെ ഇഷ്ടപ്പെട്ട രണ്ടു ചിത്രങ്ങളെ കുറിച്ച് ഞാന്‍ എഴുതിയ ഫീച്ചര്‍ 

Friday, April 29, 2011

സ്റ്റോണര്‍

ടോപ്‌ ഗിയര്‍ ഓട്ടോ മൊബൈല്‍ മാഗസിന്‍ നു വേണ്ടി മോട്ടോര്‍ ജി പി റിപ്പോര്‍ട്ട്‌ ചെയ്തത് 

Thursday, March 3, 2011

WAVES ON FIRE

ടോപ്‌ ഗിയര്‍ ഓട്ടോ മൊബൈല്‍ മാഗസിന്‍ നു വേണ്ടി ഹൈഡ്രോപ്ലെയിന്‍ ലോക ചാമ്പ്യന്‍ഷിപ്പ്  റിപ്പോര്‍ട്ട്‌ ചെയ്തത് 

Wednesday, April 26, 2006

കുട്ടേട്ടന്‍


കുഞ്ഞുണ്ണി മാഷിനെ  എം ടി വാസുദേവന്‍‌ നായര്‍ ഓര്‍ക്കുന്നു...... മാതൃഭൂമി വാരാന്ത പതിപ്പിന് വേണ്ടി   2006 ഏപ്രില്‍ ല്‍   എം ടി യുമായി ഞാന്‍ നടത്തിയ ഒരു അഭിമുഖം 

Thursday, May 26, 2005

പാട്ടിന്റെ പ്രണയ ഭാവം

ഫാല്‍ഗുനി പതക്കുമായി നടത്തിയ അഭിമുഖം

Saturday, April 9, 2005

സ്നേഹയാഗം

21 നര്‍ത്തകി മാരെ പങ്കെടുപ്പിച്ചു കൊണ്ട് അമേരിക്കയിലെ വെര്‍ജീനിയയില്‍ നൃത്ത ദമ്പതിമാരായ ശ്രീകാന്തും അശ്വതിയും അവതരിപ്പിച്ച സ്നേഹയാഗം എന്ന നൃത്ത പരുപാടിയെക്കുറിച്ചുള്ള  എന്റെ റിപ്പോര്‍ട്ട്‌ മാതൃഭൂമിയില്‍

Sunday, January 16, 2005

കമല സുരയ്യ (അഭിമുഖം)

6 വര്ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 16 മാതൃഭൂമി യുടെ സണ്‍‌ഡേ സപ്പ്ലിമെന്റിനു വേണ്ടി ഞാന്‍ കമല സുരയ്യ യുമായി നടത്തിയ അഭിമുഖം ആണ് ഇതു . ഈ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നശേഷം ഒരുപാട് പ്രശ്നങ്ങള്‍ എനിക്ക് അഭിമുഖികരിക്കേണ്ടി വന്നു ......ഇന്നും ഒരു സങ്കടതോടെയാണ്‌ ഞാന്‍ ഈ അഭിമുഖം എടുത്ത 2005 ജനുവരി 1 ഓര്‍ക്കുന്നത് ......കമല സുരയ്യ അന്ന് പറഞ്ഞതു മുഴുവന്‍ ഇന്നും എന്റെ കൈയ്യില്‍ ശബ്ദ രൂപത്തില്‍ ഉണ്ട് .അതില്‍ വളരെ കുറച്ചു ഭാഗം മാത്രമേ ഞാന്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. മുഴുവന്‍ പ്രസിദ്ധീ കരിക്കതിരുന്നത് നന്നായെന്നു പിന്നീടുതോനി......ജീവിതത്തില്‍ ചെയ്തു പോയതില്‍ പലതും തെറ്റായ തീരുമാനമായി പോയെന്നു അവര്‍ സങ്കടപെട്ടിരുന്നു .......മതം എന്നത് ഒരു മതത്തെയല്ല മുഴുവന്‍ മതങ്ങളെയുമാണ് അവര്‍ ഉദേശിച്ചത്‌..