ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കണ്ണൂര്‍ കാരന്....
ഇതു എന്റെ ലോകമാണ് ....
എന്റെ വട്ടുകള്‍ എന്നെപോലെ വട്ടുള്ള മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം.
Wednesday, February 22, 2012
അക്ഷരം
അക്ഷരങ്ങള്‍ വാക്കുകളാക്കി വാക്കുകള്‍ വരികളാക്കി വച്ചപ്പോള്‍ വരികള്‍ സംസാരിക്കുവാന്‍ തുടങ്ങി ആ സംസാരം കുര്‍ത്ത അമ്പിന്റെ മുനയായപ്പോള്‍ അക്ഷരങ്ങള്‍ വാരി നിരത്തിയവനെ അഴിക്കുള്ളിലാക്കി ...... ഇല്ലെങ്കില്‍ ഇനിയും അവന്‍ നിരത്തുന്ന അക്ഷരങ്ങള്‍ അഗ്നിയായി വര്ഷിച്ചാലോ....
No comments:
Post a Comment