ഇന്നലെ മരണത്തെക്കുറിച്ച് ഞാനും എന്റെ സുഹൃത്ത് ലീനും ഒരുപാട് സംസാരിച്ചു .ഞങ്ങള്‍ ഞങ്ങളുടെമരണത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പരസ്പരം പങ്കുവേക്കുകയായിരുന്നു ...
സത്യത്തില്‍ മരിച്ചു കിടക്കുന്ന ശരീരത്തിലാണ് പരസ്യബോടുകള് ഏറ്റവും കൂടുതല്‍ പ്രത്യക്ഷപെടുന്നത് ...
ഒന്നുകില്‍ വ്യക്തികളുടെ പേരുകള്‍ ..അല്ലെങ്കില്‍ പല കമ്പനികളുടെയും സംഘടന കളുടെയും പേരുകള്‍ റീത്ത് കളുടെ രൂപത്തില്‍ പരസ്യ ബോടുകളായി ന

മ്മളുടെ ശരീരത്തില്‍ വെക്കും ....
അവര്‍ക്ക് നന്നായി അറിയാം നമ്മള് മരിച്ചുകിടക്കുമ്പോ നമ്മളാണ് അവിടത്തെ അപ്പോഴത്തെ ഹീറോ എന്ന് .....എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലത്ത് ബോഡുകള്‍ വെക്കുകയെന്നത് അവരുടെ പരസ്യ തന്ത്രം .....നമ്മളെ സ്നേഹിക്കുന്നവരനെങ്കില് ഒരു പൂവ് വെച്ചാല്‍ മതി .....നമ്മള് മരിച്ചു എന്ന് ഉറപ്പു വരുത്തിയിട്ടേ അവിടെ വരാനുള്ള ധൈര്യം പലരും കാണിക്കു ... അവരില്‍ പലര്‍ക്കും ജീവിച്ചിരിക്കുന്ന നമ്മളുടെ മുന്നില്‍ വരാനുള്ള ധൈര്യം കാണില്ല ....
നീ മരിച്ചാല്‍ ഞാനും ഞാന്‍ മരിച്ചാല്‍ നീയും നമ്മുടെ ശരീരത്തില്‍ ഒരു പരസ്യ ബോര്‍ഡ് ഉം ഇല്ലെന്നു ഉറപ്പുവരുത്തണം ....അത് നമ്മള് തമ്മിലുള്ള വാക്കാണ്

2 comments:
ഇപ്പോള്‍ എല്ലാവരുടെയും ശ്രന്ധ ഉള്ളിടതല്ലേ എല്ലാവരും ഓരോന്നും കാണിക്കുക ..നല്ല ചിന്തകള്‍ ബിജൂ ആശംസകള്‍
hmmm..shariyaanu
Post a Comment