("ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പീകം മാത്രമാണ് ...ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാമ്യം തോനുകയാണെങ്കില്‍ അത് വെറും യാദൃശ്ചീകം മാത്രം ")
ഒരുദിവസം പുതുതായി ട്രെയിനിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ ഒരു മാധ്യമ പ്രവര്‍ത്തക എന്റെ സുഹൃത്തായ ട്രാവല്‍ ഫോട്ടോഗ്രാഫര്‍നെ ഇന്റര്‍വ്യൂ ചെയ്യാനെത്തി .ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന യാത്രകളെ കുറിച്ച് അവര്‍ ചോദിച്ചു .....
എന്റെ സുഹൃത്ത് പറഞ്ഞു .."ക്യാമറയുമായി മഞ്ഞുമലകള്‍ ക്കപ്പുരത്തെക്ക് ഒരു യാത്ര... അതാണ് ഞാന്‍ ഏറേ കൊതിക്കുന്ന ഒരു യാത്ര "
ഇതു കേട്ടതും പത്രപ്രവര്‍ത്തക ചോദിച്ചു - അത് എപ്പോഴാണ് സര് ?
സുഹൃത്ത് പറഞ്ഞു " അത് എന്റെ അവസാനത്തെ യാത്രയാണ് ....."
വീണ്ടും പത്രപ്രവര്‍ത്തക യുടെ ചോദ്യം - സര് അത് എപ്പോഴാണെങ്കിലും എന്നെ അറിയിക്കണേ ..എന്റെ എക്സ്ക്ലുസീവ് ആയി .....
സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു -"എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട് ".

2 comments:
മാധ്യമ ധര്‍മം ...
ഹും ..കുഞ്ഞു കഥയാണെങ്കിലും ഇഷ്ട്ടമായി
Post a Comment