ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കണ്ണൂര്‍ കാരന്....
ഇതു എന്റെ ലോകമാണ് ....
എന്റെ വട്ടുകള്‍ എന്നെപോലെ വട്ടുള്ള മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം.
Monday, October 22, 2012
Life & Death
ഒരിക്കല്‍ മരണം ജീവിതത്തോടു ചോദിച്ചു , നിന്നെ എല്ലാവരും ഒരുപാട് സ്നേഹിക്കാന്‍ എന്താണ് കാരണം ? ജീവിതം പറഞ്ഞു ...."നീ വേദനിപ്പിക്കുന്ന സത്യമാണ് .......ഞാന്‍ മനോഹരമായൊരു കള്ളവും "
3 comments:
ഈ പറഞ്ഞത് അതിലും വലിയ ശെരിയാണ് ..ആശംസകള്‍
രണ്ടുവരിയില്‍ മനോഹരമായ രചന
നന്നായിരിക്കുന്നു
പരസ്യ തന്ത്രവും വായിച്ചു . അതും കൊള്ളാം
ആശംസകള്‍
Very True.!
Ashamsakal...!!!
Post a Comment