Monday, October 4, 2004

മനസിയുടെ കഥ

ജയരാജ്‌ ന്റെ മകള്‍ക്ക് എന്ന സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രത്തെയും തേടി ഒരു യാത്ര  ചിത്രഭിമി ക്ക് വേണ്ടി എഴുതിയത്

Sunday, September 26, 2004

Saturday, June 26, 2004

ചരിത്രത്തില്‍ വിട്ടുപോയത് ( അന്വേഷണാത്മക റിപ്പോര്‍ട്ട്‌ )

ടി വി തോമസ്‌ എന്ത് കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി ആയില്ല ? കേരള രാഷ്ട്രീയ ചരിത്രതിലൂടെ നടത്തിയ ഒരു അന്വേഷണം... ടി വി യുടെ ജീവ ചരിത്ര ഗ്രന്ഥത്തില്‍ ചരിത്ര പ്രസിദ്ധമായ ഒരു നിയമ സഭാ പ്രസംഗം ബോധപുര്‍വ്വം ഒഴിവാക്കിയത് എന്തിന് ? 2004 ജൂണ്‍ 6 നു മാതൃഭൂമി വരാന്തപതിപ്പില്‍ പ്രസിദ്ധികരിച്ച എന്റെ ലേഖനം ......ഒരു സുവര്‍ണ കാലഘട്ടത്തിന്റെ അവശേഷിപ്പുകള്‍

Wednesday, May 26, 2004

ഓര്‍മ്മ തണലില്‍ ..

വൈക്കം മുഹമ്മദ്‌ ബഷീര്‍ നെ കുറിച്ച് .......

Saturday, March 20, 2004

നേര്‍ക്കുനേര്‍ - ഷൂട്ടിംഗ് റിപ്പോര്‍ട്ട്‌

പി എന്‍ മേനോന്റെ അവസാന സിനിമയായ നേര്‍ക്കുനേര്‍  ന്റെ ഷൂട്ടിംഗ് റിപ്പോര്‍ട്ട്‌  ചിത്രഭൂമി ക്ക് വേണ്ടി എഴുതിയത് 

Tuesday, March 16, 2004

എന്നെ ആരും വിളിച്ചില്ല - പി എന്‍ മേനോന്‍

പി എന്‍ മേനോനുമായി ചിത്രഭുമിക്ക് വേണ്ടി   നടത്തിയ മുഖാമുഖം 

Thursday, February 26, 2004

നേര്‍ക്കുനേര്‍


പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി എന്‍ മേനോനും നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരും ഒത്തുചേര്‍ന്നപ്പോള്‍.....മാതൃഭൂമി വാരാന്ത പതിപ്പിന് വേണ്ടി 2004 ല്‍ ഞാന്‍ നടത്തിയ ഒരു അഭിമുഖം