Monday, October 22, 2012

Life & Death


ഒരിക്കല്‍ മരണം ജീവിതത്തോടു ചോദിച്ചു , നിന്നെ എല്ലാവരും ഒരുപാട് സ്നേഹിക്കാന്‍ എന്താണ് കാരണം ?
ജീവിതം പറഞ്ഞു ...."നീ വേദനിപ്പിക്കുന്ന സത്യമാണ് .......ഞാന്‍ മനോഹരമായൊരു കള്ളവും "

3 comments:

Shahida Abdul Jaleel said...

ഈ പറഞ്ഞത് അതിലും വലിയ ശെരിയാണ് ..ആശംസകള്‍

kanakkoor said...

രണ്ടുവരിയില്‍ മനോഹരമായ രചന
നന്നായിരിക്കുന്നു
പരസ്യ തന്ത്രവും വായിച്ചു . അതും കൊള്ളാം
ആശംസകള്‍

Sureshkumar Punjhayil said...

Very True.!
Ashamsakal...!!!